ആമുഖം

താന്കള്‍ ചെയ്യേണ്ടത് :

സഹായം ആവശ്യമുള്ളവര്‍ തങ്ങളുടെ blogger- dashboard ഇല്‍ ബ്ലോഗിന്റെ settings -->Permissions-->ADD AUTHORS എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു malayalambloghelp@gmail.com എന്ന ഇ മെയില്‍ വിലാസം ചേര്‍ക്കുക . ശേഷം INVITE എന്നിടത്ത് ക്ലിക്ക് ചെയ്യുക .ഇപ്പോള്‍ താങ്കളുടെ ബ്ലോഗില്‍ ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ എന്നെ കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു . ഒരു ദിവസം കഴിഞ്ഞു വീണ്ടും blogger- dashboard ഇല്‍ മുകളില്‍ പറഞ്ഞ ഭാഗത്ത് നോക്കുമ്പോള്‍ അവിടെ malayalambloghelp@gmail.com എന്ന വിലാസവും Grant admin privileges എന്നും കാണാം .Grant admin privileges എന്നിടത്ത് ക്ലിക്ക് ചെയ്യുക .ഇപ്പോള്‍ താങ്കളുടെ ബ്ലോഗില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനുള്ള അനുമതിയും ആയി .malayalambloghelp@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ താന്കള്‍ ആഗ്രഹിക്കുന്ന template ന്റെ ലിങ്കോ , അത് ഉപയോഗിച്ചിരിക്കുന്ന മറ്റൊരു ബ്ലോഗിന്റെ ലിങ്കോ അയച്ചു തരിക . template ന്റെ പേര് ആയാലും മതിയാകും .

സന്ദര്‍ശകര്‍

വരൂ ഇവിടെ ഒളിച്ചിരിക്കാം

For Selected Blog Reading , Please Visit